ശുചിത്വ വാരാചരണം 17/09/2026 മുതൽ 17/10/2026 വരെ
ക്ലർക്ക് നിയമനം

October 15, 2026

കണിച്ചർ ഗ്രാമപഞ്ചായത്തിന്റെ അസിസ്റ്റന്റ് എൻജിനീയറിങ് കാര്യാലയത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ക്ലർക്കിനെ നിയമിക്കുന്നു. എഞ്ചിനീയറിങ് വിഭാഗം ഉപയോഗിക്കുന്ന പ്രൈസ് സോഫ്റ്റ്‌വെയറിൽ പരിജ്ഞാനമുള്ള പത്താം ക്ലാസ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 19/10/2026 തീയതിയിൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ആവശ്യമായ രേഖകൾ സഹിതം വാക്കിൻ ഇന്റർവ്യൂവിൽ ഹാജരാകേണ്ടതാണ്.