ശുചിത്വ വാരാചരണം 17/09/2026 മുതൽ 17/10/2026 വരെ
കണിച്ചാർ ഗ്രാമപഞ്ചായത്തിൽ 'ബീക്കൺ ടൗൺ' മെഗാ ക്ലീനിംഗ് സെപ്റ്റംബർ 29-ന്

കണിച്ചാർ: ശുചിത്വവും സുസ്ഥിരതയും ജനപങ്കാളിത്തവും മുൻനിർത്തി കണ്ണൂർ ജില്ലയിലെ മാതൃകാ ടൗൺ വികസന പദ്ധതിയായ 'ബീക്കൺ ടൗൺ' (Project Beacon Town) പദ്ധതിയുടെ ഭാഗമായി കണിച്ചാർ ഗ്രാമപഞ്ചായകണിച്ചാർ ഗ്രാമപഞ്ചായത്തിൽ 'ബീക്കൺ ടൗൺ' മെഗാ ക്ലീനിംഗ് സെപ്റ്റംബർ 29-ന്

ത്തിൽ മെഗാ ക്ലീനിംഗ് സംഘടിപ്പിക്കുന്നു.

സ്വച്ഛതാ ഹി സേവ 2026 (Swachhata Hi Seva) പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ശുചീകരണ പ്രവർത്തനം 2026 സെപ്റ്റംബർ 29 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കണിച്ചാർ ടൗണിൽ ആരംഭിക്കും.

ഉദ്ഘാടനവും അധ്യക്ഷതയും:

  • ഉദ്ഘാടനം: ഡോ. ത്രേസ്യാ പോൾ (പ്രസിഡന്റ്, കണിച്ചാർ ഗ്രാമപഞ്ചായത്ത്)
  • അധ്യക്ഷൻ: ശ്രീ ചാക്കോ തെക്കേകുന്നേൽ (വൈസ് പ്രസിഡന്റ്, കണിച്ചാർ ഗ്രാമപഞ്ചായത്ത്)

കണിച്ചാർ ഗ്രാമപഞ്ചായത്തിൽ 'ബീക്കൺ ടൗൺ' മെഗാ ക്ലീനിംഗ് സെപ്റ്റംബർ 29-ന്