ഭൂപടം

വാർഡ് പുനർവിഭജനം - 2025: അന്തിമ വിജ്ഞാപനം

1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലെ 10-ാം വകുപ്പ് പ്രകാരം, കേരള ഡീലിമിറ്റേഷൻ കമ്മീഷൻ കണിച്ചാർ ഗ്രാമപഞ്ചായത്തിനെ 14 നിയോജക മണ്ഡലങ്ങളായി (വാർഡുകൾ) വിഭജിച്ച് അതിർത്തികൾ നിശ്ചയിച്ച് അന്തിമ ഉത്തരവ് പുറപ്പെടുവിച്ചു

MAP
  • MAP
  • Notification Kanichar GP