ശുചിത്വ വാരാചരണം 17/09/2026 മുതൽ 17/10/2026 വരെ
സേവനങ്ങളും നിബന്ധനകളും

ഗ്രാമപഞ്ചായത്തിൽ നിന്ന് ലഭിക്കുന്ന സേവനങ്ങളും അവയ്ക്ക് പൊതുവായി ബാധകമായ നിബന്ധനകളും താഴെ കൊടുക്കുന്നു. ഇവയിൽ പലതും കേരള സംസ്ഥാന പൊതുസേവനങ്ങൾ ഉറപ്പാക്കൽ നിയമം, 2012 പ്രകാരമുള്ള സമയപരിധിക്കുള്ളിൽ നൽകേണ്ട സേവനങ്ങളാണ്.