നെൽവയൽ തണ്ണീർത്തട ഡാറ്റാ ബാങ്ക്

പഞ്ചായത്തിലെ അവശേഷിക്കുന്ന നെൽവയലുകളും തണ്ണീർത്തടങ്ങളും നിലനിർത്തുക, ഭൂഗർഭ ജലനിരപ്പ് സംരക്ഷിക്കുക, പരിസ്ഥിതി സന്തുലനാവസ്ഥ ഉറപ്പാക്കുക, കൂടാതെ കാർഷിക മേഖലയുടെ പുരോഗതി ലക്ഷ്യമിടുക എന്നിവയാണ് ഈ ഡാറ്റാ ബാങ്ക് പരസ്യപ്പെടുത്തുന്നതിലൂടെ ഉദ്ദേശിക്കുന്നത്.

  • DATA BANK