| പ്രധാന ലക്ഷ്യങ്ങൾ | - ജനങ്ങള്ക്ക് സര്ക്കാര് സേവനങ്ങളെക്കുറിച്ച് വ്യക്തമായ വിവരം നല്കുക
- സേവനങ്ങളില് സുതാര്യത ഉറപ്പാക്കുക
- സേവനം ലഭിക്കുന്നതില് കാലതാമസം കുറയ്ക്കുക
- ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വം ഉറപ്പാക്കുക
- പരാതികള് കുറയ്ക്കുകയും കാര്യക്ഷമത വര്ധിപ്പിക്കുകയും ചെയ്യുക
|
| | | ഉൾപ്പെടുന്ന വിവരങ്ങൾ | - ലഭ്യമായ സേവനങ്ങളുടെ പട്ടിക
- ഓരോ സേവനത്തിനും ആവശ്യമായ രേഖകള്
- സേവനം ലഭിക്കുന്നതിനുള്ള സമയപരിധി
- ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേര് / പദവി
- അപേക്ഷ സമര്പ്പിക്കേണ്ട സ്ഥലം
- പരാതി നല്കാനുള്ള സംവിധാനം
|
| | | പ്രധാന നേട്ടങ്ങൾ | - അവകാശങ്ങളും സേവന നിലവാരവും മനസ്സിലാക്കാം
- സമയബന്ധിതമായി സേവനം ഉറപ്പാക്കാം
- സേവനം വൈകിയാൽ പരാതിപ്പെടാനുള്ള അവകാശം
- സുതാര്യവും കാര്യക്ഷമവുമായ ജനസേവനം
|
|